ഷിമോഗയില്‍ മലയാളി പ്രവാസി നിര്യാതനായി

By: 600002 On: May 25, 2026, 12:27 PM

 


പ്രസാദ് തീയാടിക്കല്‍


കര്‍ണാടക: കര്‍ണാടകയിലെ ഷിമോഗയില്‍ താമസിച്ചിരുന്ന മലയാളി പ്രവാസി പ്രസാദ് ജോസ് വഴപ്പിള്ളി (അങ്കമാലി-കാലടി) അന്തരിച്ചു. ഐആര്‍ടി റിട്ടയര്‍മെന്റ് വില്ലേജില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഭാര്യ തെരേസ വര്‍ഗീസ് (ജ്യോതി) അഡ്വന്റിസ്റ്റ് റിട്ടയര്‍മെന്റ് വില്ലേജില്‍ ജോലി ചെയ്യുന്നു. കോട്ടയം സ്വദേശിനിയായ ജ്യോതിയോടും മൂന്ന് മക്കളോടും കൂടിയാണ് കുടുംബം ബന്യയില്‍ താമസിച്ചിരുന്നത്.

പ്രസാദിന്റെ അപ്രതീക്ഷിത വിയോഗം സണ്‍ഷൈന്‍ കോസ്റ്റ് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.